ഡാളസ് (ടെക്‌സാസ് ): മണലൂർ കുടുംബാംഗം അബ്രഹാം ജോൺ മണലൂർ (85) ഡാളസിൽ നിര്യാതനായി. വാർദ്ധക്യസഹജമായ കാരണങ്ങളാൽ 2026 ജനുവരി 30 വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ഡാളസ് സെഹിയോൻ മാർത്തോമാ ചർച് അംഗമാണ്
1940 ഫെബ്രുവരി 28നാണ് അദ്ദേഹം ജനിച്ചത്. ദീർഘകാലമായി അമേരിക്കയിൽ താമസമാക്കിയ അദ്ദേഹം മാർത്തോമാ സഭാ പ്രവർത്തനങ്ങളിലും സാമൂഹിക കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
'ഞാൻ നല്ല പോരാട്ടം പോരാടി, ഓട്ടം തികച്ചു, വിശ്വാസം കാത്തു...' (2 തിമോത്തിയോസ് 4:78) എന്ന ബൈബിൾ വചനം ഉയർത്തിപ്പിടിച്ചുകൊണ്ട്, ക്രിസ്തീയ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ബന്ധുക്കൾ അനുസ്മരിച്ചു.
സംസ്‌കാര ചടങ്ങുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
