ഏബ്രഹാം ആന്റണി (അവറാച്ചൻ) ഹൂസ്റ്റണിൽ നിര്യാതനായി സംസ്‌കാരം മെയ് 19നd തിങ്കളാഴ്ച

MAY 18, 2025, 12:30 PM

ഹൂസ്റ്റൺ: ചങ്ങനാശേരി കുരിശുംമൂട്ടിൽ ഏബ്രഹാം ആന്റണി (അവറാച്ചൻ 69 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. 

ഭാര്യ : തിരുവല്ല കളത്തിപ്പറമ്പിൽ ലില്ലിക്കുട്ടി എബ്രഹാം

മക്കൾ: ഗിഫ്റ്റി ഫിലോമിന എബ്രഹാം (കാനഡ), പ്രെറ്റി മേരി എബ്രഹാം (ഹൂസ്റ്റൺ), സ്വീറ്റി തെരേസ എബ്രഹാം (ഹൂസ്റ്റൺ).

vachakam
vachakam
vachakam

മരുമക്കൾ : ലിബിൻ. പി. ജെയിംസ് (കാനഡ), ഷിബു മാത്യു (ഹൂസ്റ്റൺ), ഡോണി ടോം ബേബി (ഹൂസ്റ്റൺ).

കൊച്ചുമക്കൾ: ഈതൻ, ജെറമിയ, ഐശയ്യ, എലൈജ, മിഖായേൽ,ഡാനിയേൽ, ഇസ

പൊതുദർശനം: മെയ് 19ന് തിങ്കളാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച് ഫൊറോനാ ചർച്ച്  (211, Present St, Missouri Ctiy , TX 77459) തുടർന്ന് സംസ്‌കാര ശുശ്രൂഷകൾ : രാവിലെ 10:30ന്

vachakam
vachakam
vachakam

ശുശ്രൂഷകൾക്കു ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും. (1310 North Main tSreet, Pearland, TX 77581)

ശുശ്രൂഷകളുടെ തത്സമയസംപ്രേക്ഷണ ലിങ്ക് :  https://gmaxfilms.com/livebroadcast/

കൂടുതൽ വിവരങ്ങൾക്ക് ടോം വർഗീസ് : 713 - 899 - 5070

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam