കാറിനു മുകളിൽ മരം വീണു; ഒരു മരണം 

JUNE 24, 2024, 5:43 PM

കൊച്ചി:  മരം കടപുഴകി കാറിനു മുകളിൽ വീണ് ഒരു മരണം. മൂന്നു പേർക്ക് പരുക്കേറ്റു. നേര്യമംഗലം വില്ലാഞ്ചിറയിലാണ് സംഭവം.

 ഒരാളുടെ നില ഗുരുതരമാണ്.  രാജകുമാരി സ്വദേശികളാണെന്നാണ് വിവരം. കാർ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.  

 കെഎസ്ആർടിസി ബസിനു മുകളിൽ ഒരു മരം വീണിരുന്നു.

vachakam
vachakam
vachakam

ഇതു വെട്ടിമാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെ  തൊട്ടടുത്തുനിന്നു മറ്റൊരു മരം ആ ഭാഗത്തേക്ക് വന്ന കാറിലേക്ക് വീഴുകയായിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam