ഇന്ത്യാ മുന്നണി അധികാരത്തിൽ വരട്ടെയെന്ന് ഞാനും പ്രാർത്ഥിക്കുന്നു: ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ

MAY 20, 2024, 2:10 PM

കോട്ടയം: ഇന്ത്യാ മുന്നണി അധികാരത്തിലെത്താൻ പ്രാർത്ഥിക്കുന്നുവെന്ന് ലത്തീൻ സഭ ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ. 

തെരഞ്ഞെടുപ്പിൻറെഅഞ്ചാം ഘട്ടമാണ് ഇന്ന് നടക്കുന്നത്, അത്ഭുതങ്ങൾ സംഭവിക്കട്ടെ , ഇന്ത്യാ മുന്നണി അധികാരത്തിൽ വരട്ടെയെന്ന് ഞാനും നിങ്ങളോടൊപ്പം ആഗ്രഹിക്കുന്നു - പ്രാർത്ഥിക്കുന്നു എന്നാണ് ആർച്ച് ബിഷപ് ഡോ.തോമസ് ജെ നെറ്റോ പറഞ്ഞത്. 

ചങ്ങനാശ്ശേരി അതിരൂപതാ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ഇന്ത്യാ മുന്നണിക്കായി പ്രാർത്ഥിക്കുന്നുവെന്ന് അറിയിച്ചത്.

vachakam
vachakam
vachakam

നേരത്തെ പൗരത്വനിയമ ഭേദഗതിയിലും ഇദ്ദേഹം വ്യക്തമായ നിലപാട് അറിയിച്ചിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam