തൃശൂർ പൂര വെടിക്കെട്ട് നിയന്ത്രണം; സുരേഷ് ഗോപി ഇടപെടണമെന്ന് സിപിഐ

OCTOBER 20, 2024, 6:53 AM

തൃശൂർ:   തൃശൂർ പൂരം വെടിക്കെട്ടിന് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനും വ്യവസ്ഥകൾ കടുപ്പിക്കാനുമുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് സിപിഐ. 

വ്യവസ്ഥകളിൽ ഇളവ് നൽകി പൂരവും വെടിക്കെട്ടും സുഖമായി കാണാനുള്ള നടപടിയെടുക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ കെ കെ വത്സരാജ് ആവശ്യപ്പെട്ടു.

 കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ കാര്യത്തിൽ ശക്തമായി ഇടപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

പെസോ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ പൂരത്തിൻറെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനും വ്യവസ്ഥകൾ കടുപ്പിക്കാനുമുള്ള നീക്ക നടക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്ന സഹചര്യത്തിലാണ് ഈ ആവശ്യം.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam