പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്; യുഡിഎഫ് അനുകൂല പാനലിന് വൻ വിജയം

OCTOBER 20, 2024, 7:11 AM

തിരുവനന്തപുരം: പോലീസ് സഹകരണ സംഘം ഭരണ സമിതി തെരഞ്ഞെടുപ്പിൽ UDF അനുകൂല പാനലിന് വൻ വിജയം. പോലീസ് അസോസിയേഷനും ഓഫീസേഴ്സ് അസോസിയേഷനും നേതൃത്വം നൽകിയ ഭരണാനുകൂല പാനലായ സഹകരണ സംരക്ഷണ മുന്നണി കനത്ത പരാജമാണ് ഏറ്റുവാങ്ങിയത്. 

ആകെ പോൾ ചെയ്ത വോട്ടിൻ്റെ 75 ശതമാനത്തിലധികം  നേടിയാണ് നിലവിലെ ഭരണസമിതി പ്രസിഡൻ്റ് ജി. ആർ. അജിത്ത് നേതൃത്വം നൽകിയ പാനൽ വിജയിച്ചത്. ഇതു തുടർച്ചയായ മൂന്നാം തവണയാണ്  ജി.ആർ അജിത്തിൻ്റെ നേതൃത്വത്തിലുള്ള പാനൽ വിജയിക്കുന്നത്.

ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ

vachakam
vachakam
vachakam

അജിത്ത്. ജി.ആർ.

അരുൺ. ആർ.

ലിജുഷാൻ.എസ്.എ

vachakam
vachakam
vachakam

ശോഭൻ പ്രസാദ്. വി.പി

സന്തോഷ്.പി.എസ്

കവിത.കെ.എ

vachakam
vachakam
vachakam

ഷേർളി. ആർ

സംഗീത് . എസ്.കെ

മിഥുൻ.എം.എസ്

ഇന്ദുലേഖ.ആർ.എസ്

രഞ്‌ജിത്ത് 'ജി.ആർ

പ്രസിഡൻ്റായി അജിത്ത് ജി.ആറിനെയും വൈസ് പ്രസിഡൻ്റായി ജി.ആർ. രഞ്ജിത്തിനെയും ആദ്യ ഭരണസമിതി യോഗം തെരഞ്ഞെടുത്തു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam