തിരുബാലസഖ്യം പ്രവർത്തനവർഷം ഉദ്ഘാടനം ബെൻസൻവിൽ ഇടവകയിൽ നടത്തപ്പെട്ടു

OCTOBER 20, 2024, 8:16 AM

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ഇടവക ദൈവാലയത്തിൽ കൊച്ചുകുട്ടികൾക്കായുള്ള ഹോളി ചൈൽസ്ഹുഡ് മിനിസ്ട്രിയുടെ പ്രവർത്തന വർഷ ഉദ്ഘാടനം നടത്തപ്പെട്ടു.

അന്നേ ദിവസം കുട്ടികളുടെ പ്രത്യേക സംഗമവും ഹോളി ചൈൽഡ് ഹുഡ് മിനിസ്ട്രി പ്രദക്ഷിണവും നടത്തപ്പെട്ടു. തുടർന്ന് പ്രത്യേക ആശീർവ്വാദവും വി.കുർബ്ബാനയും നടത്തപ്പെട്ടു.


vachakam
vachakam
vachakam

തിരുഹൃദയ ഇടവക അസി.വികാരിയും ക്‌നാനായ റീജിയൻ ഹോളി ചൈൽഡ് ഹുഡ് മിനിസ്ട്രി ഡയറക്ടറുമായ ഫാ. ബിൻസ് ചേത്തലിൽ പ്രവർത്തനവർഷ ഉദ്ഘാടനം നിർവ്വഹിച്ചു.

തിരുബാലസഖ്യം കുട്ടികൾക്കായി വിവിധ കർമ്മ പദ്ധതികൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam