പറവൂരിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

OCTOBER 20, 2024, 6:31 PM

പറവൂരിൽ ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ. 80 മില്ലിഗ്രാം ഹെറോയിനാണ് അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന പറവൂർ മന്നത്തെ ലേബർ ക്യാമ്പിൽ നിന്നും പിടിച്ചെടുത്തത്.

സാദിഖുൽ എന്ന ഇതര സംസ്ഥാന തൊഴിലാളിയെയാണ് പിടികൂടിയത്. പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഹെറോയിൻ പിടികൂടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam