യുവാക്കൾ തമ്മിൽ സംഘർഷം; 25കാരന് കുത്തേറ്റു

APRIL 19, 2026, 9:11 PM

 തൃശൂർ: വെളുത്തൂരിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.

സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  25 വയസുകാരനായ പടിഞ്ഞാറേക്കോട്ട സ്വദേശി ഡെൽജോയ്ക്കാണ് പരിക്കേറ്റത്. ഇയാളുടെ തോളിനാണ് കുത്തേറ്റത്.

 ശിവരാമപുരം ഉന്നതിയിലെ പൊന്മാണി എന്ന് വിളിപ്പേരുള്ള ഇനോസ്, ആദിത്യൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവർക്കും 19 വയസാണ്.

vachakam
vachakam
vachakam

ഞായറാഴ്ട രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. അരിമ്പൂർ നമ്പൂർക്കാവ് ക്ഷേത്ര മൈതാനത്തുവെച്ചാണ് വാക്കുതർക്കമുണ്ടായത്.  പിന്നാലെ അത് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam