കൊല്ലം: കൊല്ലം അഞ്ചലിൽ വീട്ടുമുറ്റത്തെ പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരണത്തിന് കീഴടങ്ങി.
അഞ്ചൽ കുരുവി കോണം സ്വദേശി രാജു (57) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്ലാവിൽ നിന്ന് ചക്ക ഇടുന്നതിനിടെ ചക്ക തലയിൽ വീണത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് ഉപരോധം പുനഃപരിശോധിക്കാൻ ട്രംപ് തയ്യാർ: പാക് സൈനിക മേധാവി അസിം മുനീറുമായി
അമേരിക്കയിൽ ആദായനികുതി റീഫണ്ട് തുകയിൽ വൻ വർധനവ്; കഴിഞ്ഞ വർഷത്തേക്കാൾ 11.2 ശതമാനം
അമേരിക്കയിൽ ചരിത്രപരമായ നികുതി തിരിച്ചടവ്: 166 ബില്യൺ ഡോളർ വ്യാപാരികൾക്ക് മടക്കിനൽകാൻ ഡൊണാൾഡ്
സോഷ്യലിസത്തിൽ കൂടുതൽ ഉറച്ചുനിൽക്കുന്നു: ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി