നിതിൻ രാജിന്റെ മരണത്തിൽ ഗവർണർ ഇടപെടുന്നു

APRIL 14, 2026, 10:38 PM

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ   ഗവർണർ രാജേന്ദ്ര അർലേക്കർ ഇടപെടുന്നു. 

സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ കർശന നടപടി എടുക്കാൻ ആരോഗ്യ സർവകലാശാല വിസിയ്ക്ക് നിർദേശം നൽകി.

ആരോഗ്യ സർവകലാശാല അന്വേഷണസമിതി വ്യാഴാഴ്ച കോളേജിലെത്തി തെളിവെടുപ്പ് നടത്തും. സമിതി വിദ്യാർത്ഥികളുടെ മൊഴിയെടുക്കും.

vachakam
vachakam
vachakam

സർവകലാശാല ഗവേർണിംഗ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠനാണ് അന്വേഷണസംഘത്തലവൻ.

ഈ  വിഷയത്തിൽ  വി സി മോഹനൻ കുന്നുമ്മൽ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി. വി സി ഗവർണർക്ക് വിഷയത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകി. 


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam