ഷിക്കാഗോ : ഫോമാ സെൻട്രൽ റീജിയന്റെ നേതൃത്വത്തിൽ ഏപ്രിൽ 26ന് നടക്കുന്ന കലാമേളയുടെ രജിസ്ട്രേഷൻ ഏപ്രിൽ 21ന് വൈകുന്നേരം അവസാനിക്കും. ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ ഇന്നുതന്നെ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://fomaacetnralregion .org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2026 ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 11 നു ഡെസ്പ്ലെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടക്കുന്ന കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കലാമേള ചെയർപേഴ്സൺ സാറ അനിൽ, കോ-ചെയർ ഷൈനി ഹരിദാസ്, ആർവിപി ജോൺസൻ കണ്ണൂക്കാടൻ, സെക്രട്ടറി അച്ചൻകുഞ്ഞു മാത്യു, ട്രെഷറർ രാജൻ തലവടി എന്നിവർ അറിയിച്ചു.
ഈ കലാമേളയിൽ വിജയികളാകുന്നവർക്ക് നാഷണൽ ലെവലിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കും. ഈ കലാമേളയിലേക്കു എല്ലാ മലയാളി സുഹൃത്തുക്കളെയും സഹർഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മദ്യപിച്ച് വാഹനമോടിച്ച് രണ്ട് ആൺകുട്ടികളെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ചു
അമേരിക്കയിൽ വാക്സിൻ വിതരണം അനിശ്ചിതത്വത്തിൽ; റോബർട്ട് എഫ് കെന്നഡിയുടെ ഉപദേശക സമിതിക്ക് കോടതിയുടെ
ബ്രോങ്ക്സിലെ പ്രീ-സ്കൂൾ സന്ദർശനം: ഒബാമയുടെയും മേയർ മംദാനിയുടെയും വീഡിയോ വൈറൽ
ഡാളസിലെ അനധികൃത ലൈംഗിക കേന്ദ്രത്തിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് പേർ അറസ്റ്റിൽ