തെരഞ്ഞെടുപ്പ് തോൽവി  വിശദമായി ചർച്ച ചെയ്യാൻ  സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം 

JUNE 25, 2026, 8:50 PM

ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന് (ജൂൺ 26) ദില്ലിയിൽ ചേരും. പിണറായി വിജയനും,എംവി ​ഗോവിന്ദനും യോ​ഗത്തിൽ പങ്കെടുക്കാൻ ഇന്നലെ ദില്ലിയിലെത്തി. 

കേരളം അടക്കം സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ അടുത്ത കേന്ദ്ര കമ്മറ്റി വിശദമായി ചർച്ച ചെയ്യുന്നുണ്ട്.

അതിന് മുന്നോടിയായി കേന്ദ്ര കമ്മറ്റിയിൽ വയ്ക്കേണ്ട റിപ്പോർട്ടിൻറെ രൂപരേഖ തയ്യാറാക്കാനാണ് യോഗം ചേരുന്നത്.

vachakam
vachakam
vachakam

 പിണറായിയുടെ മകൾ വീണയെ തുടർച്ചയായി ഇഡി ചോദ്യം ചെയ്യുന്ന സാഹചര്യവും പിബിയിൽ ചർച്ച ചെയ്തേക്കുമെന്നാണ് സൂചന. 



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam