ഡാളസ്/തൃശൂർ: അമേരിക്കയിലെ 50 സംസ്ഥാനങ്ങളുടെ പേരുകൾ വെറും 22 സെക്കൻഡ് കൊണ്ട് അക്ഷരമാലാക്രമത്തിൽ പറഞ്ഞ് 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ' ഇടംനേടിയ ബെവൻ പി. സനൂപിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
തൃശൂർ കോലഴി ഗ്രീൻലാൻഡ് അവന്യൂ റെസിഡന്റ്‌സ് അസോസിയേഷൻ അംഗമായ കൊച്ചു മിടുക്കൻ ബെവൻ പി. സനൂപ് ഈ മികച്ച നേട്ടം കൈവരിച്ചത് നമ്മൾക്കെല്ലാവർക്കും വലിയൊരു അഭിമാനമാണ്.
സനൂപ് രാജന്റെയും ഷിവീന സനൂപിന്റെയും മകനായ ബേവന് തുടർന്നും ഇനിയും പല ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
സണ്ണി മാളിയേക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
