മലപ്പുറം: മലപ്പുറം മങ്കടയിൽ മുസ്‌ലിം ലീഗ് പ്രവർത്തകനെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഡ്രൈവറും സുഹൃത്തും ചേർന്ന് മർദിച്ചതായി പരാതി.
സംഭവത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കുന്നത്ത് മുഹമ്മദിന്റെ ഡ്രൈവർ ഇക്ബാൽ, സുഹൃത്ത് ആഷിഖ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
തിരൂർക്കാട് സ്വദേശി ഷബീറിനാണ് മർദനമേറ്റത്. പരിക്കേറ്റ ഷബീറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കുന്നത്ത് മുഹമ്മദിന് എതിരെ ഷബീർ ഫേസ്ബുക്ക് പോസ്റ്റിട്ടതിൽ പ്രകോപിതരായാണ് ഇവർ ആക്രമണം നടത്തിയതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച ഹവായി ഡോക്ടർ കുറ്റക്കാരൻ
പ്രതിരോധ രഹസ്യങ്ങൾ മാധ്യമപ്രവർത്തകന് ചോർത്തി നൽകി: മുൻ സൈനിക ഉദ്യോഗസ്ഥ അറസ്റ്റിൽ
തിരഞ്ഞെടുപ്പ് ബാലറ്റുകൾ പിടിച്ചെടുത്ത നടപടിക്ക് സ്റ്റേ: കാലിഫോർണിയ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ