തിരുവനന്തപുരം: പട്ടാപ്പകൽ ഓടിക്കൊണ്ടിരുന്ന കാറിൽ 22കാരിക്ക് നേരെ ബലാത്സംഗ ശ്രമം.
വ്യാഴാഴ്ച രാവിലെ വിഴിഞ്ഞത്ത് വെച്ചായിരുന്നു സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്.
ബസ് കാത്തുനിൽക്കവേ കാറിലെത്തി ലിഫ്റ്റ് നൽകിയ രണ്ട് പേരാണ് യുവതിയെ ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമണത്തെ തുടർന്ന് ഡോർ തുറന്ന് ചാടാൻ ശ്രമിക്കവേ കാർ നിർത്തിയതോടെ യുവതി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ പ്രതികളായ അജിത് രാജ്, അശോകൻ എന്നിവരെ പൊലീസ് പിടികൂടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലെബനൻ ഇസ്രായേൽ വെടിനിർത്തൽ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി; വൈറ്റ് ഹൗസിൽ നിർണ്ണായക ചർച്ചയുമായി
അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോര്‍ജ് ഡബ്ല്യു ബുഷ് പശ്ചിമേഷ്യയില്‍
ലോകകപ്പിൽ നിന്ന് ഇറാനെ പുറത്താക്കി ഇറ്റലിയെ ഉൾപ്പെടുത്തണം: അമേരിക്കൻ നീക്കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി
ഹോർമുസ് കടലിടുക്കിൽ മൈനുകൾ വിന്യസിക്കുന്ന ഇറാനിയൻ ബോട്ടുകളെ വെടിവെച്ചു വീഴ്ത്താൻ ട്രംപിന്റെ ഉത്തരവ്