ട്രെയിൻ തട്ടി ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസുകാരി മരിച്ചു

APRIL 23, 2026, 9:09 AM

കാസർകോട്: റെയിൽവേ ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുമ്പോൾ ട്രെയിൻ ഉരസി തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസ്സുകാരി ചികിത്സയിലിരിക്കെ മരിച്ചു. 

 ആലംപാടി തൈവളപ്പിലെ താഹിർ നജാദ്-ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ താഹിർ ആണ് മരിച്ചത്. 

ശനിയാഴ്ച വൈകുന്നേരമാണ് മൊഗ്രാൽ നാങ്കിയിൽ വെച്ച് അപകടം ഉണ്ടായത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam