വടകരയുടെ വികസനക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണനയെന്ന് ഷാഫി പറമ്പിൽ

JUNE 24, 2024, 9:46 AM

ദില്ലി:  കഴിഞ്ഞതവണത്തെ പോലെ അവഗണിക്കാവുന്ന ശക്തിയല്ല പ്രതിപക്ഷമെന്ന്  നിയുക്ത എംപി ഷാഫി പറമ്പിൽ.

ഇന്ത്യ മുന്നണിയുടെ ശബ്ദമാവുക എന്നത് പാർലമെന്‍റിന് അകത്തെ ഉത്തരവാദിത്വമാണ്.  

 മലബാറിലെ ട്രെയിൻ യാത്രക്കാര്‍ ദുരിതത്തിലാണ്. സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഇടപെടൽ നടത്തും.

vachakam
vachakam
vachakam

വടകരയുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നല്‍കുക. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി മണ്ഡലത്തിൽ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam