തിരുവനന്തപുരം: യുവമോർച്ച പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദത്തിൽ അച്ചടക്കനടപടി. പുനഃസംഘടനയെ വിമർശിച്ച മൂന്ന് നേതാക്കൾക്കെതിരെയാണ് നടപടി.
തിരുവനന്തപുരത്തെ യുവമോർച്ച നേതാക്കൾക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്. വിപിൻകുമാർ, എസ് എസ് ശ്രീരാഗ്, വിഷ്ണു കൈപ്പള്ളി എന്നിവർക്ക് എതിരെയാണ് നടപടി.
മൂന്നു പേരെയും ബിജെപി നേതൃത്വം സസ്പെൻഡ് ചെയ്തു. പുനഃസംഘടനയിൽ ഒരു വിഭാഗം നേതാക്കളെ ഒഴിവാക്കി എന്ന ആരോപണം ഉന്നയിച്ചതിനാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്