കൊച്ചി: വിഷുവിന് കണികാണിക്കാൻ ചെന്ന കുട്ടികൾക്ക് നേരെ എയർഗൺ ചൂണ്ടി യുവാവ് .
എറണാകുളം പനങ്ങാട് സ്വദേശിയായ വള്ളുശ്ശേരി ജെൽസൺ ആണ് കുട്ടികൾക്ക് നേരെ എയർഗൺ ചൂണ്ടിയത്. സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
എയർ ഗൺ കണ്ട് കുട്ടികൾ ഭയന്നോടുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
