കരിയില കൂട്ടിയിട്ട് കത്തിച്ചു; വസ്ത്രങ്ങളില്‍ തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

JANUARY 28, 2026, 8:30 PM

തിരുവനന്തപുരം: തണുപ്പ് മാറ്റാന്‍ കരിയില കൂട്ടിയിട്ട് കത്തിച്ച വയോധിക പൊള്ളലേറ്റ് മരിച്ചു.

ചൂട് കൊള്ളുന്നതിനിടെ വസ്ത്രങ്ങളിലേക്ക് തീ പടരുകയായിരുന്നു. 

അരുവിക്കര മുളയറ സ്വദേശിനി സുമതി (68) ആണ് മരിച്ചത്. സുമതി പുതച്ചിരുന്ന പുതപ്പിനും തീ പിടിച്ചതോടെ ആളിക്കത്തുകയായിരുന്നു.

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam