കണ്ണൂർ: മാഹി മദ്യവുമായി കണ്ണൂർ ധർമ്മടത്ത് യുവതി അറസ്റ്റിൽ. ധർമ്മടം സ്വദേശി സ്വീറ്റിയാണ് പിടിയിലായത്.
36 കുപ്പി മദ്യം സ്വീറ്റിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.
അട്ടാരക്കുന്നിലെ വീട്ടിൽ മദ്യ വിൽപ്പന നടക്കുന്നെന്ന പരാതിയെത്തുടർന്ന് തലശ്ശേരി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് യുവതിയുടെ മദ്യവിൽപ്പന പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്