കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ വിഷപ്പാമ്പിനെ കണ്ടെത്തിയതായി റിപ്പോർട്ട്. പുനലൂർ - കൊല്ലം മെമുവിലാണ് ഇന്നലെ രാത്രിയിൽ പാമ്പിനെ കണ്ടത്.
സീറ്റിന്റെ അടിയിലേക്ക് കയറാൻ ഒരുങ്ങുന്ന തരത്തിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പാമ്പിനെ കണ്ടതോടെ യാത്രക്കാർ മാറിനിൽക്കുകയായിരുന്നു. തുടർന്ന് ട്രെയിൻ കൊല്ലത്തു എത്തിയപ്പോൾ ഫയർഫോഴ്സ് എത്തി പാമ്പിനെ പിടികൂടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം
ബിജെപി കൺവെൻഷനിടെ നാടകീയ സംഭവങ്ങൾ; കേന്ദ്രമന്ത്രി പേര് പറയാത്തതിൽ പ്രതിഷേധിച്ച് ആർ. ശ്രീലേഖ