'പീഡനത്തെ കുറച്ചു സെറ്റിലുണ്ടായിരുന്ന ചിലർക്കും വിവരം ഉണ്ടായിരുന്നു'; രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ചോദിക്കാൻ പൊലീസ് നീക്കം

APRIL 6, 2026, 1:49 AM

കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത്നെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പൊലീസ് തയ്യാറെടുക്കുന്നു. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചതിന് ശേഷമാകും കസ്റ്റഡി അപേക്ഷ നൽകുക എന്നാണ് ലഭിക്കുന്ന വിവരം.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണ് എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേശ്വർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സെറ്റിലുണ്ടായിരുന്ന ചിലർക്കും വിവരം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അതിജീവിതയുടെ പേര് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇതിനകം ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam