തിരുവനന്തപുരം: പതിമൂന്ന് വയസുകാരിയെ മധുരയിലും ഗോവയിലും എത്തിച്ച് പീഡിപ്പിച്ച 26കാരൻ പിടിയിൽ.
ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയുമായി പരിചയത്തിലായത്. ഈ മാസം 18-ാം തിയതി പ്രതി വർക്കലയിൽ നിന്ന് പെൺകുട്ടിയുമായി മധുരയിലെത്തി.
ഇവിടെ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷമാണ് ഗോവയിലേക്ക് പോയത്. പിന്നീട് ഗോവയിലെത്തിച്ച് പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു.
എറണാകുളത്ത് വച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. തുമ്പോട് സ്വദേശി ബിനുവിനെയാണ് വർക്കല പൊലീസ് പിടികൂടിയത്. പെൺകുട്ടിയെ ശിശു സംരക്ഷണ സമിതിക്ക് കൈമാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
