വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം 

OCTOBER 19, 2026, 8:27 AM

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പുലർച്ചെ ഒന്നരയോടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് മടങ്ങവേയായിരുന്നു അതിക്രമം.

സംഭവത്തിന് പിന്നാലെ 53 വയസ്സുള്ള ബ്രിട്ടീഷ് പൗര വർക്കല പൊലീസിന് പരാതി നൽകിയിരുന്നു. വർക്കല പൊലീസ് അയിരൂർ പൊലീസിന് പരാതി കൈമാറുകയായിരുന്നു. ദീർഘകാലമായി പ്രദേശത്ത് താമസിച്ചു വരികയാണ് പരാതിക്കാരി.

ഓടയം സ്വദേശി ഷഹദ് ആണ് പിടിയിലായത്. അയിരൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ഓടയം പള്ളിക്ക് സമീപമാണ് മധ്യവയസ്‌കയെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam