കണ്ണൂർ: സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ പയ്യന്നൂരിൽ പാർട്ടിയെ ഞെട്ടിച്ച് വി കുഞ്ഞികൃഷ്ണൻ ലീഡ് ചെയ്യുന്നു.
സി.പി.എം. നേതാവായിരുന്ന വി.കുഞ്ഞികൃഷ്ണൻ യു.ഡി.എഫ് പിന്തുണയോടെയാണ് സ്വതന്ത്രനായി പയ്യന്നൂരിൽ മത്സരിച്ചത്.
രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ അപഹരണം നടന്നുവെന്ന് ആരോപിച്ച് സി.പി.എം. വിട്ട് യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു വി. കുഞ്ഞികൃഷ്ണൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
