രാമായണ പാരായണത്തിനിടെ മൈക്കിൽ നിന്നു ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

AUGUST 3, 2026, 1:17 AM

തിരുവനന്തപുരം: മൈക്കിൽ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. 

നരുവാമൂട് മാർത്തണ്ഡേശ്വരം എൽപി സ്കൂളിന് സമീപം കല്ലറത്തല മേലെ പാറവിള വീട്ടിൽ കൃഷ്ണമ്മ ( 68)ആണ് മരിച്ചത്. രാമായണ പാരായണത്തിനിടയിലാണ് സംഭവം. 

 തിരുവല്ലം പരശുരാമ ക്ഷേത്രത്തിന് സമീപമുള്ള ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 2.30 നാണ് സംഭവം. രാമായണ മാസത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിൽ പാരായണം നടക്കുന്നുണ്ടായിരുന്നു.

vachakam
vachakam
vachakam

ഇവിടെ പാരായണത്തിന് മൈക്ക് എടുത്ത് വയ്ക്കുമ്പോൾ ഷോക്ക് ഏൽക്കുകയായിരുന്നെന്നാണ് വിവരം. 

  ഭർത്താവ് കൃഷ്ണൻ കുട്ടി. മക്കൾ: പ്രീത, മാലിനി. മരുമക്കൾ: സുധ ആം.സോറൻ, അരുൺ കുമാർ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam