മലപ്പുറം: അരീക്കോട് തൊഴുത്തില്‍ കെട്ടിയിട്ട പശുക്കളെ അജ്ഞാതര്‍ ആക്രമിച്ചു. കാരിപ്പറമ്പ് സ്വദേശി ഇജാസിന്റെ പശുക്കളെയാണ് കുത്തിയത്.
പരിക്കേറ്റ ഒരു പശു ചത്തു. മറ്റൊന്നിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയാണ് അജ്ഞാതര്‍ ഇജാസിന്റെ നാല് പശുക്കളെ ആക്രമിച്ചത്. സംഭവത്തിൽ അരീക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്