മൂവാറ്റുപുഴയിൽ കെ എസ് ആര് ടി സിയുടെ ഉപയോഗശൂന്യമായ ഗ്യാരേജില്‍ അജ്ഞാത മൃതദേഹം. ഇന്ന് രാവിലെയാണ് സമീപവാസികള്‍ മൃതദേഹം കണ്ടത്. മൂവാറ്റുപുഴ കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ഉപയോഗശൂന്യമായ കെ എസ് ആര് ടി സി ഗ്യാരേജില്‍ ആണ് 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.കറുത്ത മുണ്ടും നീലയും വെള്ളയും ചേര്‍ന്ന ചെക്ക് ഷര്‍ട്ടുമാണ് വേഷം.കഴിഞ്ഞ ദിവസം കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡ് പരിസരത്തുകൂടി അലഞ്ഞുതിരിഞ്ഞു നടന്ന ആളാണ് ഇതെന്ന് സമീപവാസികള്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ