കോഴിക്കോട്: കക്കയം ഡാം സൈറ്റിൽ കടുവയുടെ ദൃശ്യങ്ങൾ പകർത്തി വനംവകുപ്പ് വാച്ചര്‍മാര്‍. റിസര്‍വോയറിൻ്റെ സമീപത്തെ വനത്തില്‍ കടുവയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.
കെഎസ്ഇബി, ഡാം സേഫ്റ്റി ജീവനക്കാര്‍ മുമ്പും പലതവണ ഈ മേഖലകളില്‍ കടുവയെ നേരില്‍ കണ്ടിട്ടുണ്ട്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവും വൈദ്യുതി ഉൽപ്പാദദന കേന്ദ്രവുമാണ് കക്കയം. കടുവ സമീപത്തെ വനത്തിലേക്ക് കയറി പോയതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്