തൈപ്പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് സംസ്ഥാനത്തെ 6 ജില്ലകൾക്ക് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് പ്രാദേശിക അവധിയായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
തമിഴ്നാടിനോട് ചേര്‍ന്നുള്ള ജില്ലകള്‍ക്കാണ് അവധി. അവധി നേരത്തേ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുകയും സര്‍ക്കാര്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്