തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച്‌ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം

OCTOBER 27, 2024, 12:23 PM

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച്‌ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. കേബിള്‍ ജോലിക്കെത്തിയ രണ്ടുപേരാണ് പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. 

അക്രമികൾ നിലവിളിച്ച പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകിക്കയറ്റി എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. തുടർന്ന് ആക്രമിക്കളെ തള്ളിമാറ്റി കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. 

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രദേശത്ത് കേബിള്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam