കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ സ്പോൺസർക്ക് അവകാശമില്ലെന്ന് വ്യക്തമാക്കി കായികമന്ത്രിയുടെ ഓഫീസ്. സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്റ്റേഡിയത്തിന് മേൽ അവകാശം നൽകിയിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇത്തരം പ്രചാരണം ദുരുദ്ദേശപരമെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
അതേസമയം കായിക വകുപ്പും സ്പോൺസറും തമ്മിലുള്ള ഡീലുകളിൽ ദുരൂഹത ആരോപിച്ച് ഹൈബി ഈഡൻ എംപി രംഗത്തെത്തിയതിന് പിന്നാലെയാണ് കായികമന്ത്രി ഓഫീസ് വിശദീകരണം നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
