പലസ്തീൻ ഐക്യദാർഢൃ മൈം നിർത്തിച്ച സംഭവം; അധ്യാപകർക്ക് വീഴ്ചയുണ്ടായതായി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് 

OCTOBER 5, 2025, 12:27 AM

കാസർ​ഗോഡ്: കുമ്പള ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പലസ്തീൻ ഐക്യദാർഢൃ മൈം നിർത്തിച്ച സംഭവത്തിൽ അധ്യാപകർക്ക് വീഴ്ചയുണ്ടായതായി റിപ്പോർട്ട് നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ. വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിലാണ് അധ്യാപകരുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 

അതേസമയം അധ്യാപകർ അനാവശ്യമായി ഇടപെട്ടുവെന്നും മത്സരശേഷം സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത് അധ്യാപകരുടെ വീഴ്ചയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇരുവരിൽ നിന്നും വിശദീകരണം തേടിയതായും വിശദമായ റിപ്പോർട്ട് പിന്നീട് നൽകുമെന്നും പ്രാഥമിക റിപ്പോർട്ടിലുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam