ആലപ്പുഴ: വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസിൽ പോയി ഉദ്യോഗസ്‌ഥരോട് കയർത്ത നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്.കെഎസ്ഇബി ജീവനക്കാരുടെ പരാതിയിലാണ് കേസെന്ന് പൊലീസ് അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ ചെന്നിത്തല കെ എസ്ഇ ബി ഓഫീസിൽ ജൂലൈ 18 നുണ്ടായ സംഭവത്തിലാണ് മാന്നാർ പൊലീസ് കേസെടുത്തത്.
വൈദ്യുതി മുടങ്ങിയതോടെ ഒരു കൂട്ടം നാട്ടുകാർ ഓഫീസിനുള്ളിൽ കയറി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൃത്യനിർവഹണത്തിന് തടസ്സം വരുത്തുകയും ചെയ്തുവെന്നാണ് കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
