രാഹുൽ കേസിൽ പോലീസ് നടപടി ഫലപ്രദം എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്ത്. രാഹുലിനെ പിടികൂടാൻ പോലീസ് ശ്രമിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കാര്യങ്ങൾ ആണ് ഉണ്ടായത് എന്നും പ്രതിയെ ഒളിച്ചു കടത്താൻ ചിലർ ശ്രമിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ ലൈംഗിക വൈകൃതക്കാരൻ എന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
