തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസിയുവിൽ അഡ്മിറ്റ് ചെയ്ത പ്രതി ജനൽ വഴി ചാടി രക്ഷപ്പെട്ടു.കൊല്ലം കൊട്ടിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ രാജീവ് ഫെർണാണ്ടസ് ആണ് ചാടിയത്.
ഇ ഡി ഉദ്യോഗസ്ഥൻ എന്ന വ്യാജേന പണം തട്ടിയ കേസിലെ പ്രതിയാണ് രാജീവ്.ഇന്നലെ രാത്രിയോടെ സുഖമില്ലാത്തതിനെ തുടർന്ന് ഇയാളെ കാർഡിയാക് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.തുടർന്നായിരുന്നു സംഭവം.
പൊലീസ് ഇയാൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
