പാലക്കാട്: 14 കാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതി പിടിയിൽ. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ഇയാൾ നിരവധി പേർക്ക് അയച്ചു കൊടുത്ത് പണം വാങ്ങിയിരുന്നു.
ടാറ്റൂ ആർട്ടിസ്റ്റ് ആയ കൊല്ലം സ്വദേശി ബിപിൻ ആണ് പിടിയിലായത്. കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്.
പ്രതിക്കെതിരെ കോഴിക്കോടും സമാനമായ കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസിലും പ്രതി ജയിൽ ശിക്ഷ അനുഭവിച്ചതായി പൊലീസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്