കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്നതിൽ, യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്.
കൊല്ലം വെസ്റ്റ് കല്ലട യുഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ചന്ദ്രനാനെതിരെയാണ് തെരുവ് നായയെ തല്ലിക്കൊന്നതിന് കേസെടുത്തത്.
പേപ്പട്ടി ഉണ്ടെന്ന് പറഞ്ഞ് നാട്ടുകാർ വിളിച്ചതിനെ തുടർന്നാണ് സുരേഷ് ചന്ദ്രനും കൂടെ ഉള്ളവരുമെത്തി തെരുവ് നായയെ തല്ലി കൊന്നത്. ശാസ്താംകോട്ട പൊലീസാണ് സുരേഷ് ചന്ദ്രനെതിരെ കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
