ആത്മീയ ആചാര്യൻ സ്വാമി മുനി നാരായണ പ്രസാദ് അന്തരിച്ചു

APRIL 24, 2026, 11:26 PM

തിരുവനന്തപുരം: ആത്മീയ അധ്യാപകനും എഴുത്തുകാരനുമായ സ്വാമി മുനി നാരായണ പ്രസാദ് അന്തരിച്ചു. 87 വയസായിരുന്നു.വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

കഴിഞ്ഞ ദിവസമായിരുന്നു ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

2025ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ 2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

vachakam
vachakam
vachakam

ശ്രീ നാരായണ ഗുരുകുല ഫൗണ്ടേഷൻ്റെ തലവനായിരുന്നു ഇദ്ദേഹം. ഇംഗ്ലീഷിലും മലയാളത്തിലും ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam