കണ്ണൂർ: പയ്യന്നൂരിലെ തെരെഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ പയ്യന്നൂർ ഏരിയ കമ്മറ്റി പിരിച്ചു വിടാൻ ധാരണയായെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് തോൽവിയും പയ്യന്നൂരിലെ പ്രശ്നങ്ങളും അടിസ്ഥാനമാക്കിയുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നടപടി.
കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ് വിഷയം ചർച്ചയായത്. അഡ്ഹോക്ക് കമ്മറ്റിക്ക് രൂപം കൊടുക്കാനും ആലോചനയുണ്ട്.
പി ഹരീന്ദ്രന്റെ നേതൃത്വത്തിലാകും കമ്മറ്റി രൂപീകരിക്കുക. മുതിർന്ന നേതാക്കളെ കമ്മറ്റിയിൽ ഉൾപ്പെടുത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
