കോഴിഫാമിൽ നിന്ന് ഷോക്കേറ്റു; വയനാട്ടിൽ യുവാവിന് ദാരുണാന്ത്യം

JUNE 18, 2025, 11:13 PM

വയനാട്: പുഞ്ചവയലിൽ കോഴിഫാമിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ജിജേഷാണ് (44) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. 

തന്റെ കോഴിഫാമിൽ ലെെറ്റ് ഇടാൻ എത്തിയപ്പോഴാണ് ജിജേഷിന് ഷോക്കേറ്റത്. ശബ്ദം കേട്ട് സ്ഥലത്തെത്തിയ ഭാര്യയ്ക്കും ഷോക്കേറ്റു. അബോധാവസ്ഥയിൽ കിടക്കുന്ന ജിജേഷിനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ഭാര്യയ്ക്ക് ഷോക്കേറ്റത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam