കൊച്ചി: മാസപ്പടിയിലെ എസ്എഫ്ഐഒ അന്വേഷണത്തിൽ ഷോൺ ജോർജിന് തിരിച്ചടി. രേഖകൾ ഭാഗികമായി ഷോൺ ജോർജിന് നൽകണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിചാരണക്കോടതി വിധി ആണ് ഹൈക്കോടതി റദ്ദാക്കിയത്.
അതേസമയം സിഎംആർഎല്ലിന്റെ ഹർജി അനുവദിച്ചാണ് ഹൈക്കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്