എറണാകുളം: മൂവാറ്റുപുഴ പാമ്പാക്കുടയിൽ ഒന്നാം വർഷ പോളിടെക്നിക്ക് വിദ്യാർഥിയെ സീനിയേഴ്സ് റാഗിങ്ങിനിരയാക്കി.
സംഭവത്തിൽ മർദനത്തിനിരയായ വിദ്യാർഥി ഇതുവരെ പരാതി നൽകിയിട്ടില്ല.
വിദ്യാർഥിയെ മർദിച്ച് കാലുപിടിപ്പിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയാണ് വിദ്യാർഥിയെ മർദിച്ച് കാലുപിടിപ്പിച്ചത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മർദിച്ച വിദ്യാർഥികളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
