തിരുവനന്തപുരം: സംസ്ഥാനത്തെ റബർ കർഷകർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി ബജറ്റ്. റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു.
റബർ വിലയിലെ ചാഞ്ചാട്ടവും ഉൽപാദനച്ചെലവിലെ വർധനവും മൂലം പ്രതിസന്ധി നേരിടുന്ന കർഷകർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. താങ്ങുവില വർധനയിലൂടെ ആയിരക്കണക്കിന് റബർ കർഷകർക്ക് നേരിട്ടുള്ള പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
