കൊച്ചി: ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക സമിതി നൽകുന്ന രണ്ടാമത് പുരസ്കാരത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ അർഹനായി. അര ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
രാഷ്ട്രീയ ഭരണ മേഖലകളിൽ സജീവമായി പ്രവർത്തിക്കുമ്പോഴും എഴുത്തും വായനയും സാഹിത്യ സംവാദങ്ങളും കൈവിടാതിരിക്കുകയും ആ മണ്ഡലങ്ങളിൽ തന്റേതായ വ്യത്യസ്തത പുലർത്തുകയും ചെയ്യുന്ന വ്യക്തിത്വമാണ് വി.ഡി. സതീശന്റേതെന്ന് ജൂറി വിലയിരുത്തി. ഈ സാംസ്കാരിക പ്രതിബദ്ധത കണക്കിലെടുത്താണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
