തിരുവനന്തപുരം: കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഓണക്കാല യാത്രകൾക്ക് പിന്നാലെ ആണ് എസ്ആർടിസി റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്.
അതേസമയം ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. ഇത് ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
