രാഹുൽ മാങ്കൂട്ടത്തിൽ അശ്ലീല ചുവയോടെ മെസേജ് അയച്ചതിന്റെ സ്ക്രീൻ ഷോർട്ടുകൾ പ്രചരിക്കുന്നു

AUGUST 22, 2025, 1:37 AM

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൂടുതൽ കൂടുതൽ തെളിവുകളാണ് പുറത്ത് വരുന്നത്.

അശ്ലീല ചുവയോടെ മെസേജ് അയച്ചതിന്റെ സ്ക്രീൻ ഷോർട്ടുകൾ പ്രചരിക്കുന്നുണ്ട്. രാഹുൽ വീഡിയോ കോൾ ചെയ്തതിന്റയും സ്ക്രീൻ ഷോർട്ട് പ്രചരിക്കുന്നുണ്ട്.

എന്നാൽ ഈ ചാറ്റുകളും വീഡിയോകോളും ചെയ്തത് ആരുമായിട്ടാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല.

vachakam
vachakam
vachakam

ഇതുവരെ രാഹുലിനെതിരെ തെളിവുകൾ ഉൾപ്പെടെയുള്ള പരാതിയുമായി ആരും രം​ഗത്ത് വന്നിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam