തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ തമിഴ്നാട്ടിലെത്തി . പുതിയ ഫോണും നമ്പറും ഉപയോഗിക്കുന്നുവെന്ന് സൂചന.
രാഹുല്‍ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും എത്തിയെന്നും ഇന്നലെ SIT സംഘം പൊള്ളാച്ചിയില്‍ എത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്.
രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ച നടിയേയും ചോദ്യം ചെയ്യും. മനഃപൂര്‍വം സഹായിച്ചെങ്കില്‍ കേസില്‍ പ്രതിയാക്കും. രാഹുല്‍ രക്ഷപ്പെട്ട ചുവന്ന കാര്‍ നടിയുടേതെന്ന് നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
